സ്കന്ദഷഷ്ഠി മക്കളുടെയും കുടുംബത്തിന്റെയും രക്ഷയ്ക്ക് | Skanda Shashi 2024 | ആറ് ഷഷ്ഠിക്ക് തുല്യം

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 90

  • @suseelakumary7980
    @suseelakumary7980 11 месяцев назад +2

    ഉണ്ണി, അത്തം സുശീലകുമാരി, ഉത്രുട്ടാതി, അക്ഷയ് ഉണ്ണി, ഉത്രം ഈ നാളുകൂടി ഉൾപ്പെടുത്തി പ്രാർഥിക്കണേ തിരുമേനി നമസ്തേ 🙏🙏🙏

    • @NeramOnline
      @NeramOnline  11 месяцев назад

      പ്രാർത്ഥന🙏

  • @GoodVibes-qw5yn
    @GoodVibes-qw5yn 11 месяцев назад +1

    ഓം വചത്ഭുവേ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pushpalathakg9607
    @pushpalathakg9607 11 месяцев назад +1

    🙏 തിരുമേനി
    കീർത്തന - തൃക്കേട്ട
    മിഥുൻ - തിരുവാതിര.
    വൈഭവ് - അശ്വതി.
    കൃഷ്ണദാസ് - ചിത്ര
    ഗോപിക - വിശാഖം
    ദേവനാരായണൻ - പൂരം.
    നന്ദന - അത്തം
    പൂജയിൽ ഇവരെക്കൂടി ഉൾപ്പെടുത്തണേ.

    • @NeramOnline
      @NeramOnline  11 месяцев назад

      പ്രാർത്ഥന 🙏

  • @ushakalpathi7833
    @ushakalpathi7833 11 месяцев назад +1

    Usha,thriketta, Navaneetha Krishnan, Thriketta, Swathi, Uthradam , Makara Rasi

    • @NeramOnline
      @NeramOnline  11 месяцев назад

      പ്രാർത്ഥന🙏

  • @BindhusureshbabuBindhu
    @BindhusureshbabuBindhu 11 месяцев назад +1

    Sreepriya..Bharani..

    • @NeramOnline
      @NeramOnline  11 месяцев назад

      പ്രാർത്ഥന🙏

  • @Navarasa.rhythm524
    @Navarasa.rhythm524 11 месяцев назад +1

    ഓം മുരുകാ ഓം 🙏🏻❤️

  • @RajiSuresh-xj7bo
    @RajiSuresh-xj7bo 11 месяцев назад +2

    നല്ല അറിവുകളാണ് തിരുമേനി തരുന്നത് 🙏ഇനിയും നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു 🙏🙏🙏🙏🙏🙏

    • @NeramOnline
      @NeramOnline  11 месяцев назад

      ruclips.net/video/gZVq0iLUUyM/видео.htmlsi=s20ZDLLVpi476p9A

  • @leelammapp3806
    @leelammapp3806 11 месяцев назад +2

    Ohm vachalbhuve nama

  • @radhamohan4034
    @radhamohan4034 11 месяцев назад +1

    Bhagavane 🙏🙏🙏🙏🙏

  • @kannanamrutham8837
    @kannanamrutham8837 11 месяцев назад +5

    ഓം വചത്ഭുവേ നമഃ ❤❤❤

    • @prasannakumari7113
      @prasannakumari7113 11 месяцев назад +1

      🙏🙏🙏🙏🙏🙏

    • @NeramOnline
      @NeramOnline  11 месяцев назад

      ruclips.net/video/gZVq0iLUUyM/видео.htmlsi=s20ZDLLVpi476p9A

  • @bindusasikumar5502
    @bindusasikumar5502 11 месяцев назад +2

    നന്ദി തീരുമാനസ്സെ 🙏🏿🙏🏿🙏🏿

    • @NeramOnline
      @NeramOnline  11 месяцев назад

      ruclips.net/video/gZVq0iLUUyM/видео.htmlsi=s20ZDLLVpi476p9A

  • @rathimols4790
    @rathimols4790 11 месяцев назад +2

    നമസ്തേ പുതുമന തിരുമനസേ തിരുമനസിന്റെ ജോതിഷ പുസ്തകത്തിലെ എല്ലാം നോക്കാറുണ്ട്.

    • @NeramOnline
      @NeramOnline  11 месяцев назад +1

      ruclips.net/video/gZVq0iLUUyM/видео.htmlsi=s20ZDLLVpi476p9A

  • @komalam1537
    @komalam1537 11 месяцев назад +1

    തിരുമേനിയുടെ നല്ല അറിവിന് നമസ്കാര:o

  • @JayasreePb-x7e
    @JayasreePb-x7e 11 месяцев назад +1

    Thirumeniye njan neril kandittundu. Namaskaram.. Thirumeni. 🙏🌹Hare krishna.

  • @SumaNarayanan-eo1xx
    @SumaNarayanan-eo1xx 11 месяцев назад +2

    🙏🏼🥰

  • @omanacu7762
    @omanacu7762 11 месяцев назад +1

    🙏🙏🙏🙏

  • @RethyC
    @RethyC 11 месяцев назад +1

    ശശി അത്തം
    അമൽ കാർത്തിക
    രതി.അനിഴം ഈ നാളുകൾ കൂടി ഉൾപ്പെടുത്തി പൂജിക്കുക തിരുമേനി നമസ്ക്കാരം🙏🙏🙏

    • @NeramOnline
      @NeramOnline  11 месяцев назад

      പ്രാർത്ഥന🙏

  • @ShylajaPalliyalil
    @ShylajaPalliyalil 11 месяцев назад +1

    Namaskaram thirumeni

    • @NeramOnline
      @NeramOnline  11 месяцев назад

      ruclips.net/video/gZVq0iLUUyM/видео.htmlsi=s20ZDLLVpi476p9A

  • @krishnaprasad4457
    @krishnaprasad4457 11 месяцев назад +1

    നമേസ്ത തിരുമേനി

  • @vimalakk
    @vimalakk 11 месяцев назад +1

    നമസ്കാരം തിരുമേനി

    • @NeramOnline
      @NeramOnline  11 месяцев назад

      ruclips.net/video/gZVq0iLUUyM/видео.htmlsi=s20ZDLLVpi476p9A

  • @vijayalekshmid8089
    @vijayalekshmid8089 11 месяцев назад +1

    Om namo Velaudhaya

  • @anithakumarig8701
    @anithakumarig8701 11 месяцев назад +1

    Amareesh/aswathy
    Akshy/visakum
    Anitha/uthradem
    Remesan/pooyum
    Prarthikkane thirumeni

    • @NeramOnline
      @NeramOnline  11 месяцев назад

      പ്രാർത്ഥന🙏

  • @MiniMol-eh3sd
    @MiniMol-eh3sd 11 месяцев назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @praseetha9070
    @praseetha9070 11 месяцев назад +1

    Oohm vajath bhuve nama🙏🙏🙏🙏

    • @NeramOnline
      @NeramOnline  11 месяцев назад

      ruclips.net/video/gZVq0iLUUyM/видео.htmlsi=s20ZDLLVpi476p9A

  • @sheebas6554
    @sheebas6554 11 месяцев назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @SheebaGPillai-gc1ly
    @SheebaGPillai-gc1ly 11 месяцев назад +1

    ഹരേ കൃഷ്ണ...
    🌸🌿🌸🙏🙏🙏🙏🙏

  • @hemamalini1591
    @hemamalini1591 11 месяцев назад +1

    Pranam thirumeni pranam pranam humble pranams

  • @santhabharathan4603
    @santhabharathan4603 11 месяцев назад +1

    Harahara

  • @VBOOTEN952MC
    @VBOOTEN952MC 11 месяцев назад +3

    സജിത്ത്- ചതയം നിധിൻ - മകം വളരെ മോശം സമയമാണ് അങ്ങയുടെ പുജയിൽ ഉൾപെടുത്തണം🙏 വൈഷ്ണവ് - പുരുരുട്ടാതി വൈദേവ് - അത്തം വിദ്യാ വിജയം ഉണ്ടാവണം🙏 ഗായത്രി - ആയില്യം കടം കൊടുത്ത പണം എത്രയും പെട്ടെന്ന് തിരികെ ലഭിക്കാൻ പ്രാർത്ഥിയ്ക്കണം🙏

    • @NeramOnline
      @NeramOnline  11 месяцев назад

      പ്രാർത്ഥന🙏

  • @ushaajithajith7216
    @ushaajithajith7216 11 месяцев назад +3

    നമസ്‌തെ തിരുമേനി വ്രതം ഉള്ളപ്പോൾ വീട്ടിലുള്ള ഡോഗ്. തൊടാമോ pls. replay tharana 🙏🙏

    • @NeramOnline
      @NeramOnline  11 месяцев назад

      വീട്ടിലുള്ള ആളുകൾ വ്രതകാലത്ത് മൃഗങ്ങളെ സ്പർശിക്കുന്നതിനും പരിചരിക്കുന്നതിനും കുഴപ്പമില്ല.
      എന്നാൽ വ്രതം ഉള്ള സമയത്തി നോൺ വെജ് (മാംസാഹാരം ) അവയ്ക്ക് കൊടുക്കുന്നത് ഒഴിവാക്കണം.
      - പുതുമന മഹേശ്വരൻ നമ്പൂതിരി

  • @MrVishnu768
    @MrVishnu768 11 месяцев назад +1

    Kanchana uthram

  • @sajijoseph5413
    @sajijoseph5413 11 месяцев назад +1

    Saji joseph..makom

    • @NeramOnline
      @NeramOnline  11 месяцев назад

      പ്രാർത്ഥന🙏

  • @lathacnambiar5084
    @lathacnambiar5084 11 месяцев назад +1

    നമസ്കാരം തിരുമേനി എന്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണേ (അരുണിമ ചിത്ര)

    • @NeramOnline
      @NeramOnline  11 месяцев назад

      പ്രാർത്ഥന🙏

  • @retnammagopal1579
    @retnammagopal1579 11 месяцев назад +3

    ഓം സുബ്രഹ്മണ്യായ നമഃ 🙏🙏🙏🙏വൃശ്ചികമാസത്തെ കുമാരഷഷ്ഠിക്ക് എത്ര ദിവസം നൊയമ്പ് എടുക്കണം 🙏

    • @NeramOnline
      @NeramOnline  11 месяцев назад +1

      ഷഷ്ഠിയുടെ തലേന്ന് പഞ്ചമിനാൾ ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് സുബ്രഹ്മണ്യ ഭജനവുമായി കഴിയണം. ഷഷ്ഠിദിവസം രാവിലെ കുളി കഴിഞ്ഞ് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനം നടത്തി സുബ്രഹ്മണ്യ മൂലമന്ത്രം, സുബ്രഹ്മണ്യ ദ്വാദശ മന്ത്രം, ഷഷ്ഠീദേവി മന്ത്രം, ഷഷ്ഠീദേവീസ്തുതി എന്നിവ കഴിയുന്നത്ര ജപിക്കണം.
      ഉച്ച പൂജയ്ക്ക് ശേഷം ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന നിവേദ്യച്ചോറ് കഴിക്കണം. അന്നു വൈകുന്നേരം ഫലങ്ങളും മറ്റും കഴിക്കുക. സപ്തമി ദിവസം രാവിലെ കുളി കഴിഞ്ഞ് അടുത്തുള്ള ക്ഷേത്രത്തിൽ ദർശനം നടത്തി തീർത്ഥം സേവിച്ച് വ്രതം പൂർത്തിയാക്കിആഹാരം
      കഴിക്കാം. ആരോഗ്യപരമായ പ്രശ്‌നങ്ങളുള്ളവർ അതിനനുസരിച്ച രീതിയിൽ വ്രതമെടുക്കുക.
      ചിലർ
      ഒരു വർഷത്തെ ഷഷ്ഠിവ്രതാചരണം തുടങ്ങുന്നത് ഈ ഷഷ്ഠിക്കാണ്. ചിലർ തുലാം മുതൽ അടുത്ത തുലാം വരെ 13 ഷഷ്ഠി വ്രതമെടുക്കാറുണ്ട്.

    • @retnammagopal1579
      @retnammagopal1579 11 месяцев назад

      @@NeramOnline 👍🙏🙏🙏🙏

  • @soumyabineesh7269
    @soumyabineesh7269 11 месяцев назад

    സൗമ്യ കാർത്തിക, ബിനീഷ് അശ്വതി, അക്ഷയ് ഉതൃട്ടത്തി അശ്വിൻ അശ്വതി വീട് വാങ്ങാൻ പ്രാർത്ഥിക്കണം

    • @NeramOnline
      @NeramOnline  11 месяцев назад

      പ്രാർത്ഥന🙏

  • @sreelathan2430
    @sreelathan2430 11 месяцев назад +1

    Sreelatha chithira

  • @ampilysurendran1167
    @ampilysurendran1167 11 месяцев назад +1

    കുടുംബത്തിൽ മരണം ഉണ്ടായാൽ വ്രതം എടുക്കാമോ?

    • @NeramOnline
      @NeramOnline  11 месяцев назад

      പുലയുണ്ടെങ്കിൽ വ്രതം അനുഷ്ഠിക്കരുത്.
      ruclips.net/video/gZVq0iLUUyM/видео.htmlsi=s20ZDLLVpi476p9A

  • @meerasasi5320
    @meerasasi5320 11 месяцев назад +1

    ചതുർത്തിവൃതത്തെ പറ്റി ഒന്നും പറയാമോ തിരുമേനി

    • @NeramOnline
      @NeramOnline  11 месяцев назад

      ചതുർത്ഥി വ്രതമനുഷ്ഠിച്ചാല്‍ സര്‍വ്വ സൗഭാഗ്യങ്ങളും കൈവരിക്കുവാന്‍ സാധിക്കും. എല്ലാ മാസത്തിലും
      കറുത്തപക്ഷത്തിലും വെളുത്ത പക്ഷത്തിലും വരുന്ന ചതുര്‍ത്ഥി ദിനങ്ങളിലാണ് ഗണേശ ചതുർത്ഥി വ്രതം നോൽക്കുക. ഇതിൽ കറുത്തപക്ഷത്തിലെ നാലാം നാൾ വരുന്ന ചതുർത്ഥി സങ്കഷ്ട ചതുർത്ഥി അഥവാ സങ്കടഹര ചതുർത്ഥിയായി ആചരിക്കുന്നു. വെളുത്ത പക്ഷത്തിൽ വരുന്ന ചതുർത്ഥി വിനായക ചതുർത്ഥി എന്നാണ് അറിയപ്പെടുന്നത്. ഈ രണ്ടു ചതുർത്ഥികളിലും വ്രതം അനുഷ്ഠിക്കാം. മാസം തോറും ശുക്ലപക്ഷത്തിൽ വരുന്ന ചതുർത്ഥി നാളിലെ വ്രതം വിഘ്നങ്ങൾ തീർക്കുന്നതിനും ഉദ്ദിഷ്ട കാര്യ സിദ്ധിക്കും ഉത്തമമാണ്.
      സങ്കഷ്ട ചതുർത്ഥി വ്രതം സങ്കടങ്ങൾ അകറ്റും. വ്രതം
      അനുഷ്ഠിക്കാൻ കഴിയാത്തവർ
      ഗണപതിക്ഷേത്ര ദർശനവും ഗണപതി ഹോമം, കറുകമാല സമർപ്പണം തുടങ്ങിയ വഴിപാടുകളും നടത്തി
      പ്രാർത്ഥിക്കണം.

  • @divyaani9068
    @divyaani9068 11 месяцев назад +3

    Jolikku പോകുന്നവർ എന്ത് ചെയ്യണം ക്ഷേത്രത്തിൽ പോയി തൊഴുതിട്ട് പോയാൽ മതിയോ

    • @deepadivakar-y4t
      @deepadivakar-y4t 11 месяцев назад +3

      Orikkaloonu

    • @NeramOnline
      @NeramOnline  11 месяцев назад +2

      ക്ഷേത്രത്തിൽ പോയി ദർശനം നടത്തി വഴിപാടുകൾ കഴിച്ച് പോകുക. പറ്റുമെങ്കിൽ ഉപവസിക്കുക. അല്ലെങ്കിൽ ലളിത ഭക്ഷണം ( പഴങ്ങളും മറ്റും) ആകാം .
      ruclips.net/video/gZVq0iLUUyM/видео.htmlsi=s20ZDLLVpi476p9A

  • @Thritheesh
    @Thritheesh 11 месяцев назад +1

    ആണുങ്ങൾക്ക് ഈ വൃതം എടുക്കാൻ പറ്റുമോ

    • @NeramOnline
      @NeramOnline  11 месяцев назад

      സ്ത്രീ പുരുഷ , ആർക്കും വ്രതം എടുക്കാം.

  • @madhurk5357
    @madhurk5357 11 месяцев назад +2

    മക്കളുടെ നന്മക്ക് ഷഷ്ടിദിവസം അമ്മമാര്‍ ചെയ്യേണ്ട സുബ്‌രമണ്യ ക്ഷേത്രത്തി എന്തങ്കിലും പ്രത്യക പുഷ്പാഞ്ങലിവ്ലതുമുണ്ടോ.

    • @NeramOnline
      @NeramOnline  11 месяцев назад

      കുമാരസൂക്തം, ഭാഗ്യസൂക്തം, സംവാദസൂക്തം പുരുഷസൂക്തം എന്നിവയാണ് മക്കളുടെ നന്മയ്ക്ക്
      സുബ്രഹ്മണ്യ ക്ഷേത്രത്തിൽ
      ചെയ്യേണ്ട പുഷ്പാഞ്ജലികളിൽ ഏറ്റവും മുഖ്യം.
      അഷ്‌ടോത്തര ശതനാമാവലി , സഹസ്രനാമം
      എന്നിവകൾ കൊണ്ട് പുഷ്പാഞ്ജലി ചെയ്താൽ ക്ഷിപ്രഫല സിദ്ധിയുണ്ടാകും.

  • @Arya-dg8hn
    @Arya-dg8hn 11 месяцев назад +1

    തിരുമേനി ഉണക്കലരി ചോറ് കഴിക്കാൻ പാടുള്ളോ ഈ ദിവസങ്ങളിൽ

    • @NeramOnline
      @NeramOnline  11 месяцев назад

      2023 നവംബർ 13 മുതൽ ഷഷ്ഠി വരെയുള്ള ആറ് ദിവസവും മല്‍സ്യമാംസാദികള്‍, ലഹരി വസ്തുക്കൾ വെടിഞ്ഞ് ഒരുനേരം മാത്രം അരിയാഹാരം കഴിച്ച് ബ്രഹ്മചര്യം പാലിച്ച് സ്കന്ദഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നത് ഏറ്റവും ഉത്തമം.
      ആരോഗ്യം അനുവദിക്കുന്നതു പോലെ ചെയ്യുക.

    • @Arya-dg8hn
      @Arya-dg8hn 11 месяцев назад

      @@NeramOnline അതു മനസ്സിൽ ആയി തിരുമേനി. വെള്ള അരിയുടെ ചോറ് കഴിക്കാമോ അതോ ഉണക്കലരി ചോറ് മാത്രമേ ഒരു നേരം കഴിക്കാൻ പാടുള്ളോ

    • @Jayan-cp9go
      @Jayan-cp9go 11 месяцев назад

      ​@@Arya-dg8hnകഴിക്കാം ഒരു നേരം

  • @meenasurendran8164
    @meenasurendran8164 11 месяцев назад +1

    Meena Bharani asukham mattitharane

    • @NeramOnline
      @NeramOnline  11 месяцев назад

      പ്രാർത്ഥന🙏

  • @sheebas6554
    @sheebas6554 11 месяцев назад +1

    🙏🏻🙏🏻🙏🏻🙏🏻

  • @vidhyarajen5718
    @vidhyarajen5718 11 месяцев назад +1

    🙏🏻🙏🏻🙏🏻

  • @ramaniprakash3846
    @ramaniprakash3846 11 месяцев назад +1

    🌹🌹❤

    • @NeramOnline
      @NeramOnline  11 месяцев назад

      ruclips.net/video/gZVq0iLUUyM/видео.htmlsi=s20ZDLLVpi476p9A

  • @sindhujayachandran3670
    @sindhujayachandran3670 11 месяцев назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @akshayanil4910
    @akshayanil4910 11 месяцев назад +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @animohandas4678
    @animohandas4678 11 месяцев назад +1

    🙏🙏🙏🙏🙏

  • @resmikrishna7708
    @resmikrishna7708 11 месяцев назад +1

    🙏

    • @NeramOnline
      @NeramOnline  11 месяцев назад

      ruclips.net/video/gZVq0iLUUyM/видео.htmlsi=s20ZDLLVpi476p9A

  • @sreejamanoj3849
    @sreejamanoj3849 11 месяцев назад

    ❤❤❤❤🙏

    • @NeramOnline
      @NeramOnline  11 месяцев назад

      ruclips.net/video/gZVq0iLUUyM/видео.htmlsi=s20ZDLLVpi476p9A

  • @anithadamodaran7516
    @anithadamodaran7516 11 месяцев назад +1

    🙏🏻🙏🏻🙏🏻

    • @NeramOnline
      @NeramOnline  11 месяцев назад

      ruclips.net/video/gZVq0iLUUyM/видео.htmlsi=s20ZDLLVpi476p9A

  • @lekshmi_krishna
    @lekshmi_krishna 11 месяцев назад +1

    🙏🙏

    • @NeramOnline
      @NeramOnline  11 месяцев назад

      ruclips.net/video/gZVq0iLUUyM/видео.htmlsi=s20ZDLLVpi476p9A